“മൂക്കൂട്ടപ്പെരുവഴി” വൈവിധ്യമുള്ള ജീവിതങ്ങളുടെ, ജീവിതത്തിലെ വൈവിധ്യങ്ങളുടെ ഒരു രൂപകമാണ്. വ്യക്തികളുടേയും ഉപസമൂഹങ്ങളുടേയും സ്വത്വ വൈവിധ്യങ്ങൾ കൂടിക്കലർന്നാണ് നമ്മുടെ സംസ്ക്കാരിക പരിസരം രൂപപ്പെട്ടിരിക്കുന്നത്. പല ഗ്രാമങ്ങളി നിന്നും വന്നു ചേരുന്ന വഴികള്‍ കൂടിച്ചേര്‍ന്ന ചെറിയ നഗരങ്ങള്‍...